Categories

കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററിന് നേരെ കരി ഓയില്‍

kunhalikuty കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററിന് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സുമായി വിട്ടുവീഴ്ചക്ക് തയ്യാറായെന്ന് ആരോപിച്ചാണ് കരി ഓയില്‍ പ്രയോഗം.

പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലാണ് വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. രാഷ്ട്രീയലാഭത്തിന് വേണ്ടി കുഞ്ഞാലിക്കുട്ടി പാണക്കാട് തങ്ങളെ മാനംകെടുത്തിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

10 Responses to “കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്ററിന് നേരെ കരി ഓയില്‍”

  1. nadapuram puli

    കേരളത്തിലെ മുസ്ലിം ജനത യുടെ ഇര്രത്ത് കളഞ്ഞ ചെറ്റയാണ്‌ കുഞ്ഞാലികുട്ടി —സാര്‍ത്ഥ താല്പര്ര്യത്തിനു വേടി മുസ്ലിം ലീഗ് പാവര്തകരായ കഴുതകളെ തമ്മില്‍ അടിപികുന്നു പെണ്ണ് പിടികാര്ക് വേടി തുള്ളാന്‍ കുറെ തങ്ങന്‍ മാരും —-മുസ്ലിംലീഗ് കുഞ്ഞാലികുട്ടി യെ ചവിട്ടി പുറത്താകാന്‍ സമയം കഴിഞ്ഞു

  2. muneer nadapuram

    കഴുതകള്‍ കു ബുദ്ദി വെച്ച് തുടങ്ങി

  3. nadapuram puli

    കേരളത്തിലെ മുസ്ലിം ജനത യുടെ അപമാനം അതാണ് കുഞ്ഞാലികുട്ടി –കുഞ്ഞാലികുട്ടി സാര്‍ത്ഥ താല്പര്ര്യം സംരഷികാന്‍ വേടി കുരകുമ്പോള്‍ തമ്മില്‍ അടിക്കുന്ന മുസ്ലിം ലീഗ് കഴുതകള്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങി

  4. nadapuram puli

    യു ഡീ എഫ്ഫ് മയി പിണങ്ങിയാല്‍ പെണ്ണ് കേസ് അലി നോകുമോ –ഒന്ന് പോയി പഹെമാരെ

  5. suresh kannur

    അലി ഇപ്പോള്‍ പിണറായി പറഞ്ഞ കീടം തന്നെ

  6. jafar kozhikode

    കുഞ്ഞാലികുട്ടി ഷേര്‍ ആയി തുടങ്ങിയ ബാര്‍ പോയി അലി ഒന്ന് അടിക്കു

  7. uday

    ഐസ് ക്രീം ഒഴിച്ചാല്‍ ഇത്ര പ്രശ്നം ആകില്ലായിരുന്നു

  8. sathosh

    കുഞ്ഞാലി നിങ്ങളെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അഞ്ചാം മന്ത്രി സ്ഥാനം ലീഗിന് നേടികൊടുക്കും. കാത്തിരുന്ന് കണ്ടോ. എല്ലാം ഒരു രാഷ്ട്രീയക്കളി ആണ് മക്കളെ. അലിയും കുഞ്ഞാലിയും നല്ല കൂടുകാരന് മാര്‍ ആണ്. കുഞ്ഞാലി കേരള രാഷ്ട്രീയത്തിലെ പുലികുട്ടി ആണ് മോനെ..കാത്തിരുന്ന് കാണാം.

  9. Ali

    കുഞ്ഞാലികുട്ടിയെ കുറ്റം പറയണ്ട….. അനവസരത്തില്‍ അനാവശ്യമായ പ്രസ്താവന നടത്തിയ ഹൈദര്‍ അലി തങ്ങളാണ് മുസ്ലിം ലീഗിന്റെ മാനം കെടുത്തിയത്. ശിഹാബ് തങ്ങള്‍ ആയിരുന്നുഎങ്കില്‍ ഇങ്ങനെ പാര്‍ട്ടിക്ക് വഷളാക്കുന്ന പ്രസ്താവന നടത്തില്ലയിരുന്നു.

  10. mahim

    കേരളത്തിന്റെ ബാധ്യതകുകയാണ് കുഞ്ഞാലികുട്ടി , കേരള ജനങ്ങള്‍ സഹിയ്കുകയല്ലാതെ രക്ഷയില്ല ,പണത്തിന്റെ മികവില്‍ നേടിയ കോടതി വിധി സ്വന്തം രക്ഷയ്ക്ക് പരിചയായി ഉപയോകിയ്കുയാണ് ഈ കുട്ടി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.