എഡിറ്റര്‍
എഡിറ്റര്‍
പ്രണബ് മുഖര്‍ജി ധവളപത്രം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു
എഡിറ്റര്‍
Monday 21st May 2012 2:06pm

ന്യൂദല്‍ഹി: കള്ളപ്പണത്തെക്കുറിച്ചുള്ള ധവളപത്രം ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ വച്ചു. കള്ളപ്പണം സംബന്ധിച്ച വിഷയത്തില്‍ ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ വേണ്ടത്ര ശ്രദ്ധപുലര്‍ത്തുന്നില്ലെന്ന് കഴിഞ്ഞ ദിവസം വിമര്‍ശനം ഉണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് പ്രണബ്മുഖര്‍ജി പാര്‍ലമെന്റില്‍ ധവളപത്രം സമര്‍പ്പിച്ചത്. വിദേശബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങളാണ് ധവളപത്രത്തിലുള്ളത്. മൗറീഷ്യസ് സിംഗപ്പൂര്‍ വഴിയാണ് ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement