Administrator
Administrator
ഗണേഷ്‌കുമാറിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി
Administrator
Thursday 1st December 2011 8:00am

കൊല്ലം: കുളക്കട ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഗണേഷ്‌കുമാറിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

വാളകം സംഭവവുമായി ബന്ധപ്പെട്ട് വി.എസിനെതിരെ പത്തനാപുരത്ത് നടത്തിയ വിവാദ പ്രസംഗത്തിനുപിന്നാലെ ഇടതുമുന്നണി ഗണേഷിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.

Malayalam News
Kerala News in English

Advertisement