Categories

ഗണേഷ് കുമാറിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

ganeshkumarമൂന്നാര്‍: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മൂന്നാറില്‍ വച്ചായിരുന്നു മന്ത്രിക്ക് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ ഗണേഷിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

പത്തനാപുരത്ത് നടത്തിയ പ്രസംഗത്തില്‍ ഗണേഷ് കുമാര്‍ വി.എസിനെ കാമഭ്രാന്തനെന്ന് വിളിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിനാധാരം.

malayalam news

One Response to “ഗണേഷ് കുമാറിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി”

  1. J.S.ERNAKULAM

    ഗെനേഷിനെ പോലുള്ളവരെ കരിങ്കൊടി കാണിച്ചു
    കരിങ്കൊടിയുടെ വില കളയുമല്ലോ?????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.