എഡിറ്റര്‍
എഡിറ്റര്‍
തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
എഡിറ്റര്‍
Monday 13th February 2017 7:19am

blood-sword
തൃശ്ശൂര്‍: തൃശ്ശൂരില്‍ മുക്കാട്ട് കരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മണ്ണുത്തിക്കടുത്ത് മുക്കാട്ടുകര സ്വദേശി നിര്‍മ്മലാ(20)ണ് കുത്തേറ്റു മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതലല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍

കൊലക്കു പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്നലെ വൈകീട്ട് ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു നിര്‍മ്മലിനും സുഹൃത്ത് മിഥുനും കുത്തേറ്റത്.


Also read ‘രാത്രിയില്‍ കേട്ടാലേ സുവിശേഷമാകൂ എന്ന് കരുതുന്ന സ്തീകളുണ്ട്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മാര്‍ ജോസഫ് മെത്രാപ്പോലീത്ത 


തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബി.ജെ.പി നേതൃത്വം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Advertisement