എഡിറ്റര്‍
എഡിറ്റര്‍
കുര്യന്‍ വിഷയം രാജ്യസഭയില്‍ ഉന്നയിക്കും: ബി.ജെ.പി
എഡിറ്റര്‍
Tuesday 19th February 2013 3:41pm
Tuesday 19th February 2013 3:41pm

ന്യൂദല്‍ഹി: സൂര്യനെല്ലി കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരായ ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാന്‍ ബി.ജെ.പി തീരുമാനിച്ചു.

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.