എഡിറ്റര്‍
എഡിറ്റര്‍
നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി അടവു നയം സ്വീകരിച്ചു: പി.പി മുകുന്ദന്‍
എഡിറ്റര്‍
Sunday 10th June 2012 2:18pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി ഇടതുപക്ഷവുമായി ചേര്‍ന്ന് അടവു നയം സ്വീകരിച്ചതായി പി.പി. മുകുന്ദന്‍. ഒ രാജഗോപാലിന്റെ വിജയത്തിനു വേണ്ടിയാണ് അടവുനയം സ്വീകരിച്ചതെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജയകൃഷ്ണന്‍ വധവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതത്വം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എന്നാല്‍ പി.പി. മുകുന്ദന്റെ വാദഗതികള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും ബി.ജെ.പി. ഇടതുപക്ഷവുമായി ചേര്‍ന്ന് അടവു നയം സ്വീകരിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ വ്യക്തമാക്കി.

Advertisement