Categories

ഇരുമുന്നണികള്‍ക്കും വോട്ട് ചെയ്യില്ല: ബി.ജെ.പി

തൃശൂര്‍: പാര്‍ട്ടി സ്ഥാനാര്‍ഥികളില്ലാത്ത സ്ഥലങ്ങളില്‍ ഇരുമുന്നണികള്‍ക്കും വോട്ട് ചെയ്യില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഇത്തരം സ്ഥലങ്ങളില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യും.

നേരത്തെ ബി.ജെ.പി ചിലയിടങ്ങളില്‍ ഇടത് സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന രീതിയില്‍ ബി.ജെ.പി നേതാവ് ഒ രാജഗോപാല്‍ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.