ഭോപ്പാല്‍: വിവാഹഘോഷത്തിനിടെ കുട്ടികളെ തലയില്‍ തല്ലിയോടിക്കുന്ന മധ്യപ്രദേശ് മന്ത്രിയുടെ നടപടി വിവാദത്തിലാകുന്നു. വിവാഹ സല്‍ക്കാരത്തിനിടെ ആളുകളോടൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് സംസ്ഥാനത്തെ ബിജെ.പി നേതാവും ഭക്ഷ്യ-സിവില്‍ സപ്ലൈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഓം പ്രകാശ് ധ്രുവെ കുട്ടികളുടെ തലയില്‍ തല്ലുന്നത്.


Also read ശ്രുതി ഹാസനുമായുള്ള പിണക്കമല്ല വിവാഹമോചനത്തിന് കാരണം; വേര്‍പിരിയലിനെക്കുറിച്ച് മനസ്സ് തുറന്ന് ഗൗതമി


ആഘോഷത്തിനിടെ ജനക്കൂട്ടത്തോടൊപ്പംമന്ത്രിയും ആടിപ്പാടുന്നതും കുട്ടികളുടെ പുറകേ പോയി തലയില്‍ തല്ലുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.


Dont miss അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്കു വേണ്ടി വിവരാവകാശ നിയമത്തെ കൂട്ടു പിടിച്ച് ഷമ്മി തിലകന്റെ നിയമയുദ്ധം; ഒടുവില്‍ ഷമ്മിയും നിയമവും വിജയിച്ചു


വീഡിയോ കാണം: