Administrator
Administrator
കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് മുന്നേറ്റം
Administrator
Wednesday 27th October 2010 9:37am

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് മുന്നേറ്റം. ഫലം പുറത്തുവന്ന 10 വാര്‍ഡുകളില്‍ ആറ് എണ്ണം ബി.ജെ.പി വിജയിക്കുകയായിരുന്നു. എല്‍.ഡി.എഫില്‍ നിന്ന് ഐ.എന്‍.എല്‍ വിട്ടുപോയതാണ് ബി.ജെ.പിക്ക് തുണയായത്. നാലു സീറ്റുകളാണ് ഇതുവരെ ഇവിടെ യു.ഡി.എഫ് നേടിയിരിക്കുന്നത്

Advertisement