bjp-rwകൊച്ചി: മൂന്നു മണ്ഡലങ്ങളി­ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള­ള ബി ജെ പി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കണ്ണൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.രഞ്ജിത്തും എറണാകുളത്ത് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭാ സുരേന്ദ്രനും ആലപ്പു­ഴയില്‍ ജില്ലാ സെക്രട്ടറിയും നഗരസഭാംഗവുമായ കെ.ബാ­ബുവുമാണ് സ്ഥാനാര്‍ഥി­കള്‍ .

കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ മത്സരി­ക്കാന്‍ ചൊ­വ്വാഴ്ച ചേര്‍ന്ന ബി ജെപി നേതൃതല യോഗ­ത്തില്‍ തീ­രു­മാ­ന­മാ­യി­രുന്നു.