Categories

ബിവറേജ് കോര്‍പറേഷന്‍ ഡ്രഗ് ഡി അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങും

തിരുവനന്തപുരം: ബിവറേജ് കോര്‍പറേഷന് കീഴില്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടിവെള്ള പദ്ധതിക്ക് 158 കോടി. കുടുംബ ശ്രീ അംഗങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് നാലു ശതമാനം നിരക്കില്‍ വായ്പ. സഹകരണ മേഖലക്ക് 42 കോടി. ശമ്പളം പരിഷ്‌കരണം ഈ വര്‍ഷം. അഗ്നി ശമന സേനാ നവീകരണത്തിന് ഒമ്പത് കോടി. പത്തിടങ്ങളില്‍ പുതിയ സേനാ കേന്ദ്രങ്ങള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.