കൊച്ചി: ചെറുവള്ളി എസ്റ്റേറ്റ് കൈമാറ്റം ചെയ്യുന്നതും ബാധ്യതപ്പെടുത്തുന്നതും ഹൈക്കോടതി സ്‌റ്റേ ചെയ്തു. ബിഷപ്പ് കെ പി യോഹന്നാന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്‌റ്റേറ്റ്.

എസ്‌റ്റേറ്റിന്റെ പോക്കുവരവ് നേരത്തെ സര്‍ക്കാര്‍ തടഞ്ഞിരുന്നു.

Subscribe Us: