ബിഷപ്പ് ജോണ്‍ പെരുമറ്റം അന്തരിച്ചു. മധ്യപ്രദേശിലെ ഉജ്ജൈന്‍ രൂപതയില്‍ 21 വര്‍ഷക്കാലം മെത്രാനായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കബറടക്കം 21 രാവിലെ നടക്കും.