കണ്ണൂര്‍ : പാനൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ താഴക്കണ്ടി ജിത്തു എന്ന സുബിന് വെട്ടേറ്റു. ജിത്തുവിനെ പരുക്കുകളോടെ തലശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ചാണ് വെട്ടേറ്റത്. ബൈക്കില്‍ എത്തിയ സംഘമാണ് വെട്ടിയതെന്ന് സംശയിക്കുന്നു.