Categories

മമത ഒഴുക്കിയ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ബിമന്‍ബോസ്

biman-boseപശ്ചിമബംഗാള്‍: തെരഞ്ഞെടുപ്പു പ്രചരണത്തിനായി തൃണമൂല്‍കോണ്‍ഗ്രസ് ഒഴുക്കിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ബംഗാളിലെ സി.പി.ഐ.എം നേതാവ്‌ ബിമന്‍ബോസ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചത്.

പണത്തിന്റെ സ്രോതസ്സ് ഏതാണെന്നും വിദേശത്തുനിന്ന് സാമ്പത്തികസഹായം നല്‍കാമെന്ന് പറഞ്ഞവര്‍ ആരാണെന്നും മമത ബാനര്‍ജി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

One Response to “മമത ഒഴുക്കിയ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കണമെന്ന് ബിമന്‍ബോസ്”

  1. karthikeyan

    No wonder she can get money from AICC, NRIs to buy voters. in Kerala some elections funds are missing, nobody can claim for that.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.