Categories

വി­വ­രാ­വ­കാ­ശ പ്ര­വര്‍­ത്തക­രെ സം­ര­ക്ഷി­ക്കല്‍: ബില്ല് ഇ­ന്ന് പാര്‍­ല­മെന്റില്‍

ന്യൂ­ദല്‍­ഹി: അ­ഴി­മ­തി­യെയും അ­ഴി­മ­തി­ക്കാ­രെയും തുറ­ന്നു കാ­ട്ടു­ന്ന വി­വ­രാ­വകാ­ശ പ്ര­വര്‍­ത്തക­രെ സം­ര­ക്ഷി­ക്കു­ന്ന­തി­നാ­യു­ള്ള ബില്ല് ഇ­ന്ന് പാര്‍­ല­മെന്റില്‍ അ­വ­ത­രി­പ്പി­ക്കും.

വി­വ­ര­ങ്ങള്‍ ആ­വ­ശ്യ­പ്പെ­ടു­ന്ന അ­പേ­ക്ഷ­ക­രെ­ക്കു­റി­ച്ചു­ള്ള വി­വ­ര­ങ്ങള്‍ പുറ­ത്തു വി­ടു­ന്ന­താ­ണ് പ്ര­ശ്‌­ന­ങ്ങള്‍­ക്ക് കാ­രണം. ഇ­തൊ­ഴി­വാ­ക്കാന്‍ ചീ­ഫ് വി­ജി­ലന്‍­സ് ക­മ്മീ­ഷണ­റെ നോ­ഡല്‍ ഏ­ജന്‍­സി­യാ­യി വ­യ്­ക്കും. ഇ­ദ്ദേ­ഹ­ത്തി­ന് സിവില്‍ കോ­ട­തി­യു­ടെ അ­ധി­കാ­ര­ങ്ങ­ളു­ണ്ടാ­യി­രി­ക്കും. കൂ­ടാ­തെ അ­പേ­ക്ഷ­ക­രു­ടെ വി­വ­ര­ങ്ങല്‍ സം­ര­ക്ഷി­ക്കേണ്ട­ത് ചീ­ഫ് വി­ജി­ലന്‍­സ് ഓ­ഫി­സ­റു­ടെ ഉ­ത്ത­ര­വാ­ദി­ത്ത­മാണ്. അല്ലാ­ത്ത­പ­ക്ഷം മൂ­ന്നു­വര്‍ഷ­ത്തെ ത­ട­വും 50,000 രൂ­പ പി­ഴയും ല­ഭി­ക്കു­ന്ന ത­ര­ത്തി­ലാ­ണ് ബില്‍.

യാ­തൊ­രു കോ­ട­തിക്കും ഇത്ത­രം കേ­സു­ക­ളില്‍ ഇ­ട­പെ­ടാനോ ചീ­ഫ് വി­ജി­ലന്‍­സ് ഓ­ഫിസ­റു­ടെ അ­ധി­കാ­രങ്ങ­ളെ ചോദ്യം ചെയ്യാ­നോ സാ­ധ്യ­മല്ല. ഈ വര്‍­ഷം മാത്രം എ­ട്ടു വി­വ­രാ­വകാ­ശ പ്ര­വര്‍­ത്ത­ക­രാ­ണ് കൊല്ല­പ്പെ­ട്ടത്. കോണ്‍­ഗ്ര­സ് ഭ­രി­ക്കു­ന്ന മ­ഹാ­രാ­ഷ്ട്ര­യി­ലാ­ണ് നാ­ലു പേര്‍­കൊല്ല­പ്പെ­ട്ടത്. ബി ജെ പി ഭ­രി­ക്കു­ന്ന ഗു­ജ­റാ­ത്താ­ണ് ര­ണ്ടാം­സ്ഥാ­നത്ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ