Administrator
Administrator
സോ­ണിയ­ക്ക് ബീ­ഹാര്‍ കോ­ട­തി­യു­ടെ സ­മന്‍സ്
Administrator
Saturday 17th July 2010 1:16pm

പാ­റ്റ്‌­ന: ജൂ­ലൈ 29ന് മു­മ്പ് ഹാ­ജ­രാ­കാന്‍ സോ­ണി­യാ­ഗാ­ന്ധി­ക്ക് ബീ­ഹാര്‍ കോ­ട­തി­യു­ടെ ഉ­ത്ത­ര­വ്. 2007ല്‍ ഉ­ത്തര്‍ പ്ര­ദേ­ശില്‍ സോ­ണിയയെ ദുര്‍­ഗ ദൈ­വ­വു­മാ­യി ഉ­പ­മിച്ച പോ­സ്­റ്റര്‍ പ്ര­സി­ദ്ധീ­ക­രി­ച്ച­തു­മാ­യി ബ­ന്ധ­പ്പെട്ട­ കേ­സി­ലാ­ണ് കോട­തി ന­ട­പ­ടി. അ­ഭി­ഭാ­ഷ­കനാ­യ സു­ധീര്‍­കു­മാര്‍ ഓ­ജ­യാ­ണ് സോ­ണി­യ­ക്കെ­തി­രെ കോ­ട­തി­യെ സ­മീ­പി­ച്ചത്.

അ­ഡീ­ഷ­ണല്‍ ഡി­സ്­ട്രി­ക് സെ­ഷന്‍­സ് കോട­തി ജ­ഡ്­ജ് എ കെ ശ്രീ­വാ­സ്­ത­വ­യു­ടെ­താ­ണ് ഉ­ത്ത­രവ്. നേ­രിട്ടോ അ­ഭി­ഭാ­ഷ­കന്‍ മു­ഖേ­നയോ കോ­ട­തി­യില്‍ ഹാ­ജ­രാ­യി വി­ശ­ദീ­കര­ണം നല്‍­ക­ണ­മെ­ന്നാ­ണ് കോട­തി ഉ­ത്ത­രവ്. സോ­ണിയ­യെ ദുര്‍ഗ ദൈ­വ­വു­മാ­യി ഉ­പ­മി­ച്ച­തോ­ടെ ഹി­ന്ദു മത­ത്തെ അ­പ­മാ­നി­ച്ചി­രി­ക്ക­യാ­ണെ­ന്ന് പ­രാ­തി­ക്കാ­രന്‍ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു.

Advertisement