Categories

ബിഹാര്‍ നി­യ­മ­സ­ഭ­യില്‍ ചെ­രു­പ്പേ­റ്: 16 പേര്‍­ക്ക് സ­സ്‌­പെന്‍ഷന്‍

പാറ്റ്‌­ന: മു­ഖ്യ­മന്ത്രി നി­തീ­ഷ് കു­മാ­റി­ന്റെ രാ­ജി ആ­വ­സ്യ­പ്പെ­ട്ട് പ്ര­തി­പ­ക്ഷ എം എല്‍ എ­മാര്‍ ന­ടത്തി­യ പ്ര­ക്ഷോ­ഭം അ­ക്ര­മ­ത്തില്‍ ക­ലാ­ശിച്ചു. സ്­പീ­ക്കര്‍­ക്കു­നേ­രെ ചെ­രി­പ്പു­വ­ലി­ച്ചെ­റി­ഞ്ഞ 16 എം എല്‍ എ­മാ­രെ നി­യ­മ­സ­ഭ­യില്‍ നിന്നും പു­റ­ത്താ­ക്കി.

ആര്‍ ജെ ഡി­യുടെ പ­ത്തും എല്‍ ജെ പി­യു­ടെ ര­ണ്ടും സി പി എം, സി പി എം എല്‍ എ­ന്നീ പാര്‍­ട്ടി­ക­ളുടെ ഓരോ എം എല്‍ എ­മാ­രെ­യു­മാ­ണ് സ്­പീ­ക്കര്‍ സ­സ്‌­പെന്‍­ഡ് ചെ­യ്­തി­ട്ടു­ള്ള­ത്. സ­ഭ­യില്‍ അ­തി­ക്ര­മം കാ­ണി­ച്ച എം എല്‍ എ­മാ­രെ വാ­ച്ച് ആന്‍­ഡ് വാര്‍­ഡി­ന്റെ സ­ഹാ­യ­ത്തോ­ടെ­യാ­ണ് പു­റ­ത്താ­ക്കി­യത്. സംസ്ഥാ­ന ഖ­ജ­നാ­വില്‍ നി­ന്നും വ്യ­ക്തമാ­യ രേ­ഖ­ക­ളില്ലാ­തെ വന്‍ തു­ക പിന്‍­വ­ലി­ച്ച­തി­ന്റെ പേ­രില്‍ മു­ഖ്യ­മ­ന്ത്രി­ രാ­ജി­വ­യ്­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ക­ഴി­ഞ്ഞ­ദി­വ­സവും പ്ര­തി­പ­ക്ഷം സ­ഭ­യില്‍ സം­ഘര്‍­ഷം സൃ­ഷ്ടി­ച്ചി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.