തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ ബ്രാന്റ് അംബാസിഡറാകാന്‍ അമിതാഭ് ബച്ചന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ബച്ചന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷണനെ ഇക്കാര്യ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.