കോഴിക്കോട്: ഹോട്ടലിലെ ലേഡീസ് ടോയ്‌ലെറ്റില്‍ ക്യമാറ സ്ഥാപിച്ച സംഭവത്തില്‍ പോലീസ് മര്‍ദമേറ്റ പരാതിക്കാരന്റെ ചികിത്സാ ചെലവ് ആശുപത്രി വികസന ഫണ്ടില്‍ നിന്ന് വഹിക്കാന്‍ സര്‍വ്വ കക്ഷി യോഗത്തില്‍ തീരുമാനം.

ജില്ലാ കലക്ടറാണ് യോഗം വിളിച്ച് ചേര്‍ത്തത്. സാഗര്‍ ഹോട്ടലിനെതിരെ അന്വേഷണത്തിന് ശേഷം മാത്രമേ നടപടിയെടുക്കൂവെന്ന് യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

Subscribe Us: