Categories

ആന്‍ഡേ­ഴ്‌­സ­ണ്‍: വീഴ്­ച പ­റ്റി­യെന്ന് അര്‍­ജുന്‍­സി­ങ്

ന്യൂ­ദല്‍ഹി: ഭോ­പ്പാല്‍ വാ­ത­ക ദു­ര­ന്ത­ക്കേ­സില്‍ വാ­റന്‍­ഡ് ആന്‍­ഡേ­ഴ്‌സ­ണെ വി­ട്ടു­കി­ട്ട­ണ­മെ­ന്ന് ഇ­ന്ത്യ ആ­വ­ശ്യ­പ്പെ­ട­ണ­മാ­യി­രു­ന്നെ­ന്ന് മുന്‍ മ­ധ്യ­പ്ര­ദേ­ശ് മു­ഖ്യ­മ­ന്ത്രിയും മു­തിര്‍ന്ന കോണ്‍­ഗ്ര­സ് നേ­താ­വുമായ അര്‍­ജുന്‍­സിങ്. ദു­ര­ന്ത­മുണ്ടാ­യ ശേ­ഷം താന്‍ രാ­ജി സന്ന­ദ്ധ­ത പ്ര­ക­ടി­പ്പി­ച്ചി­രുന്നു. എ­ന്നാല്‍ അന്ന­ത്തെ പ്ര­ധാ­ന­മന്ത്രി രാ­ജീ­വ്­ഗാ­ന്ധി ആ­വ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ചാ­ണ് മു­ഖ്യ­മ­ന്ത്രി­സ്ഥാന­ത്ത് തു­ട­ര്‍­ന്നത്.

താന്‍ വീണ്ടും മ­ധ്യ­പ്ര­ദേ­ശ് മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്നെ­ങ്കില്‍ ആന്‍­ഡേ­ഴ്‌­സണ്‍ ര­ക്ഷ­പ്പെ­ടില്ലാ­യി­രു­ന്നു. അര്‍­ജുന്‍­സി­ങ് രാ­ജ്യ­സ­ഭ­യി­ലാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യ­ത്.

1984ലെ ഭോ­പ്പാല്‍ ദു­ര­ന്ത­ക്കേ­സി­ന്റെ വി­ധി പ്ര­ഖ്യാ­പി­ക്ക­പ്പെ­ട്ട ശേ­ഷം ആ­ദ്യ­മാ­യാ­ണ് ഭോ­പ്പാല്‍ ഗു­ര­ന്ത­ക്കേ­സില്‍ അര്‍­ജുന്‍­സി­ങ് രാ­ജ്യ­സ­ഭ­യില്‍ പ്ര­ഖ്യാപ­നം ന­ട­ത്തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.