ന്യൂദല്‍ഹി: ഭാരതി എയര്‍ടെല്ലിന്റെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ മൂന്നാംപാദ വരുമാനത്തില്‍ 41 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

മൊത്തവരുമാനം 13.03 ബില്യണ്‍ ഡോളറിലേക്കാണ് ഇടിഞ്ഞിരിക്കുന്നത്. കഴിഞ്ഞസമയം ഇതേവര്‍ഷം 21 ശതമാനത്തിന്റെ നഷ്ടം കമ്പനിക്ക് നേരിടേണ്ടിവന്നിരുന്നു.

എയര്‍ടെല്ലിന്റെ ഓഹരിയില്‍ 31 ശതമാനവും നിയന്ത്രിക്കുന്നത് സിംഗ്‌ടെല്‍ ആണ്.