Categories

ഗര്‍ഭിണി വേഷങ്ങളോട് ഭാമ നോ പറയുന്നോ..?

bhama

സക്കറിയായുടെ ഗര്‍ഭിണികള്‍, കളിമണ്ണ് തുടങ്ങി മാതൃത്വത്തിന്റെ നിര്‍വൃതിയും യാതനയും വരച്ചുകാണിക്കുന്ന സിനിമകള്‍ അടുത്തിടെ മലയാളത്തില്‍ ഏറെയിറങ്ങിയിരുന്നു.

കൗമാരനായികമാര്‍ മുതല്‍ മധ്യവയസ്‌കരായവര്‍ വരെ  ഗര്‍ഭിണികളായി സിനിമാ സ്‌ക്രീനില്‍ നിറഞ്ഞാടി.

എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടുമായി മലയാളത്തിന്റെ ശാലീന സുന്ദരിയായിരുന്ന ഇപ്പോള്‍ മോഡേണ്‍ വേഷങ്ങളില്‍ അരങ്ങ് തകര്‍ക്കുന്ന ഭാമ എത്തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.

മറ്റൊന്നുമല്ല, താനിനി ഗര്‍ഭിണിയുടെ റോളുകള്‍ ചെയ്യില്ലെന്ന നിലപാടെടുത്തിരിക്കുകയാണ് ഭാമ എന്നാണ് പുതിയ വാര്‍ത്ത. വരാനിരിക്കുന്ന കൊന്തയും പൂണൂലും എന്ന ചിത്രത്തില്‍ ഭാമ അമ്മവേഷം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

സംവിധായകന്‍ ബാബു ഭാമയ്ക്ക് ഗര്‍ഭിണിയുടെ വേഷമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും നടി അത് നിരസിച്ചുവെന്നുമാണ് പ്രചരണം. പ്രചരണം ശരിയായലും തെറ്റായാലും ഗര്‍ഭിണി റോളുകള്‍ നിരസിക്കാന്‍ മാത്രം മോശപ്പെട്ടാതാണോ എന്നാണ് ആരാധകരുടെ സംശയം.

Tagged with: |


തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ