എഡിറ്റര്‍
എഡിറ്റര്‍
സ്പാനിഷ് ലീഗ് : ഗോള്‍ രഹിത സമനിലയില്‍ വഴങ്ങി ബെറ്റിസ്
എഡിറ്റര്‍
Tuesday 12th February 2013 12:00pm

സ്‌പെയന്‍:സ്പാനിഷ് ലീഗില്‍ ബൈറ്റിസിനും വല്ലാഡോളിഡും ഗോള്‍ രഹിത സമനിലയില്‍. തിങ്കാളാഴ്ച നടന്ന മിഡ് ഡേബിള്‍ ക്ലാഷില്‍ ആധിപത്യമുറപ്പിക്കാതെ ഗോള്‍ രഹിത സമനിലയില്‍ വഴങ്ങുകയായിരുന്നു ബെറ്റിസ്. ബെറ്റിസിന് മികച്ച ആക്രമണരീതിയിലാണ് മത്സരം തുടങ്ങിയത്.

Ads By Google

രണ്ടാംപകുതിയ്ക്കു മുമ്പേ അഞ്ചു തവണ ഗോളിനുള്ള സാധ്യതകളൊരുങ്ങിയെങ്കിലും ഡാനിയേല്‍ ഹെര്‍നാണ്ടസിന്റെ  മികച്ച ഗോള്‍കീപ്പിങ്ങിനു മുമ്പിബി.സി.സി.ഐ വിലക്ക് ; പ്രതികരിക്കാനില്ലെന്ന് പ്രവീണ്‍കുമാര്‍

ന്യൂദല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും ബിസിസിഐ വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പ്രവീണ്‍കുമാര്‍ . കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഈ താരത്തിനോട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

കോര്‍പ്പറേറ്റ് ട്രോഫി മത്സരത്തിനിടെ എതിര്‍ടീമിലെ താരങ്ങളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. ഈ വിഷയത്തില്‍ ബിസിസിഐയുടെ അച്ചടക്ക കമ്മറ്റി അന്വേഷണം നടത്തുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തെ കുറിച്ച് ഈ പേസ് ബൗളറോട് കമ്മറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐയുടെ വിലക്കിനെ കുറിച്ച് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് താരത്തോട് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചെങ്കിലും താന്‍ വളരെ വിഷമത്തിലും നിരാശയിലുമാണ് ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ താനില്ലെന്നും തന്റെ മൗനമാണ് ഇതിനുള്ള മറുപടിയെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.

ടൂര്‍ണമെന്റിനു വേണ്ടിയുള്ള പതിനഞ്ചംഗ സ്‌ക്വാഡിന്റെ ഭാഗമാണ് മീററ്റില്‍ നിന്നുള്ള ഈ പേസ് ബൗളര്‍. അദ്ദേഹം മികച്ച ഇന്റര്‍നാഷണല്‍ കളിക്കാരനാണെന്നും, പ്രവീണിന്റെ സാന്നിധ്യം ടീമിന് വളരെയധികം സഹായകരമാണെന്നും അദ്ദേഹത്തിന്റെ സേവനം തങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്നും യു.പി.സി.എ ജനറല്‍ മാനേജര്‍ രോഹിത് തല്‍വാര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ആരോപണം തെളിഞ്ഞാല്‍ പ്രവീണ്‍ ദീര്‍ഘകാലത്തേക്ക് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

സ്പാനിഷ് ലീഗ്: ഗോള്‍ രഹിത സമനിലയില്‍ വഴങ്ങി ബെറ്റിസ്

സ്‌പെയന്‍:സ്പാനിഷ് ലീഗില്‍ ബൈറ്റിസിനും വല്ലാഡോളിഡും ഗോള്‍ രഹിത സമനിലയില്‍. തിങ്കാളാഴ്ച നടന്ന മിഡ് ഡേബിള്‍ ക്ലാഷില്‍ ആധിപത്യമുറപ്പിക്കാതെ ഗോള്‍ രഹിത സമനിലയില്‍ വഴങ്ങുകയായിരുന്നു ബെറ്റിസ്. ബെറ്റിസിന് മികച്ച ആക്രമണരീതിയിലാണ് മത്സരം തുടങ്ങിയത്.

രണ്ടാംപകുതിയ്ക്കു മുമ്പേ അഞ്ചു തവണ ഗോളിനുള്ള സാധ്യതകളൊരുങ്ങിയെങ്കിലും ഡാനിയേല്‍ ഹെര്‍നാണ്ടസിന്റെ മികച്ച ഗോള്‍കീപ്പിങ്ങിനു മുമ്പില്‍ ഒന്നുപോലും വലയ്ക്കുള്ളിലെത്തിക്കാനായില്ല.

കളിയുടെ എഴുപ്പത്തിയഞ്ചാം മിനുട്ടില്‍ സെര്‍ബിയന്‍ ഡിഫന്റര്‍ ആന്റോണിയോ റുക്കാവിനയുടെ  ഫൗളിനെ തുടര്‍ന്ന് മഞ്ഞകാര്‍ഡു വാങ്ങുന്നത് വരെ വല്ലാഡോളിഡ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

പരിക്കിനെ തുടര്‍ന്ന് ബെറ്റിസ് ടീമിലെ ആന്റോണിയോ അമയയും ഗ്രൗണ്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. കളി അവസാനിക്കുമ്പോള്‍ ഇരു ടീമിലും പത്ത് അംഗങ്ങളാണ് ഉള്ളത്. ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.

Advertisement