Administrator
Administrator
ആദ്യ കപ്പല്‍ നിര്‍മ്മാണ കേന്ദ്രം കേരളത്തില്‍
Administrator
Friday 3rd December 2010 3:41pm

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ കപ്പല്‍ രൂപ കല്‍പ്പന കേന്ദ്രം കേരളത്തില്‍ തുടങ്ങുന്നു. ജനുവരി നാലിന് ബേപ്പൂരില്‍ തറക്കല്ലിടുമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി വ്യക്തമാക്കി.

രൂപകല്‍പ്പനാ കേന്ദ്രം പിന്നീട് കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement