Categories

ഐക്യദാര്‍ഢ്യം: ബെല്‍ജിയത്തിന്റെ ദേശീയ നിറങ്ങള്‍ പ്രകാശിപ്പിച്ച് കിങ്ഡം ടവര്‍

kingdom-tower

റിയാദ്: ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സല്‍സിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ദു;ഖം രേഖപ്പെടുത്തി സൗദി അറേബ്യ.

ബെല്‍ജിയത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബെല്‍ജിയന്‍ പതാകയുടെ നിറം കിങ്ഡം ടവറില്‍ പ്രകാശിപ്പിച്ചു.

നിരപരാധികളായ നൂറ് കണക്കിന് പേരുടെ ജീവനാണ് ആക്രമണത്തില്‍ നഷ്ടമായത്.

ഇത്തരം സംഭവങ്ങള്‍ ഇനിയും ഇനിയും ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമായി അന്താരാഷ്ട്ര് സമൂഹം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നുവെന്നും സൗദി വ്യക്തമാക്കി.

ആക്രമണത്തില്‍ ഏതാണ്ട് 270 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tagged with: