Categories

ഓണ്‍­ലൈ­നിന്‍ ഇ­രു­ന്നാല്‍ പ്ര­ണ­യ­ത്തി­ലാ­വാന്‍ സാധ്യത

ന്യൂ­യോര്‍­ക്ക്: നി­ങ്ങള്‍ ഒ­രു നെ­റ്റ് സാ­വിയാണോ? എ­ങ്കില്‍ സൂ­ക്ഷി­ക്ക­ണ­മെ­ന്നാണ് പുതി­യ പഠ­ന­ം പ­റ­യു­ന്നത്. വീ­ട്ടില്‍ ഇന്റ­നെ­റ്റ് സൗ­ക­ര്യ­മു­ള്ള­വര്‍ പെ­ട്ടെ­ന്ന് പ്ര­ണ­യ­ബ­ന്ധ­ങ്ങ­ളില്‍ ചെ­ന്നു പെ­ടു­മെ­ന്നാണ് പഠ­നം. സ്‌­നേ­ഹം ആ­ഗ്ര­ഹി­ക്കു­ന്ന­വര്‍­ക്ക് ക­ണ്ടു­മു­ട്ടാന്‍ പറ്റി­യ ഒ­രി­ട­മാ­യി ഇന്റര്‍­നെ­റ്റി­ന്റെ പ്ര­സ­ക്തി­യു­യ­രു­ക­യ­ണ­ത്രെ. അ­മേ­രി­ക്ക­യി­ലെ സ്റ്റാന്‍­ഫോര്‍­ഡ് യൂ­നി­വേ­ഴ്‌­സി­റ്റി­യി­ലാണ് പഠ­നം­ ന­ട­ത്തി­യ­ത്.

സ്വ­വ­ര്‍­ഗാ­നു­രാ­ഗി­കള്‍­ കൂ­ടു­തലും ഇന്‍­ര്‍­നെ­റ്റു­വ­ഴി­യാ­ണ് ക­ണ്ടു­മു­ട്ടു­ന്ന­തെന്നും സൗ­ഹൃ­ദ­ത്തില്‍ തു­ട­ങ്ങി അ­വ പ്ര­ണ­യ­ത്തില്‍ എ­ത്തു­ന്നു­വെ­ന്നു­മാ­ണ് ഗ­വേഷ­ണം ന­ടത്തി­യ മൈ­ക്കല്‍ റോ­സന്‍­ഫെല്‍­ഡ് പ­റ­യു­ന്ന­ത്.

എ­ത്ര­സമ­യം നെ­റ്റില്‍ ചെ­ല­വ­ഴി­ക്കു­ന്നു എ­ന്നു പ­റ­യാന്‍ സാ­ധ്യ­മ­ല്ലെ­ങ്കിലും അ­മേ­രി­ക്ക­കാര്‍ ത­ങ്ങ­ളു­ടെ പ­ങ്കാ­ളി­യെ ക­ണ്ടെ­ത്തുന്ന­ത് നെ­റ്റു­വ­ഴി­യാ­ണെന്നും സ്്­റ്റാന്‍­ഫോര്‍­ഡ് യൂ­നി­വേ­ഴ്‌­സി­റ്റി­യി­ലെ അ­സി­സ്റ്റന്റ് സോ­ഷ്യോള­ജി പ്ര­ഫ­സറാ­യ മൈ­ക്കല്‍ പ­റ­യു­ന്നത്.

തി­ങ്ക­ളാ­ഴ്­ച അ­മേ­രി­ക്ക­യി­ലെ അ­റ്റ്‌­ലാന്റയില്‍ ന­ട­ന്ന അ­മേ­രി­ക്കന്‍ സോ­ഷ്യോ­ള­ജി­ക്കല്‍ അ­സോ­സി­ഷേ­യ­ന്റെ വാര്‍ഷി­ക സ­മ്മേ­ള­ന­ത്തില്‍ പഠ­ന­ഫ­ല­ങ്ങള്‍ അ­വ­ത­രി­പ്പിച്ചു. ഇന്റര്‍­നെ­റ്റു സൗ­ക­ര്യ­മുള്ള 82.2 ശ­ത­മാ­നം പേര്‍­ക്ക് പ്ര­ണ­യ­ബ­ന്ധ­മുണ്ട്, എ­ന്നാല്‍ അ­തില്ലാ­ത്ത 62.8 ശ­ത­മാ­നം പേര്‍­ക്ക് പ്ര­ണ­യ­മി­ല്ലെന്നും പഠ­ന­ത്തില്‍ പ­റ­യു­ന്നു.

2009ലെ വി­വ­ര­ങ്ങള്‍ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യാ­ണ് പഠനം. സര്‍­വേ­യില്‍ അ­മേ­രി­ക്ക­യിലെ 4,002 യു­വാ­ക്ക­ളാ­ണ് പ­ങ്കെ­ടു­ത്തത്. അ­തില്‍ 3,000 പേര്‍ക്കും പ്ര­ണ­യവും പ­ങ്കാ­ളി­ക­ളും ഉ­ണ്ടാ­യി­രുന്നു.

എ­ന്നാല്‍ അ­വ­രെ സ്വ­വ­ര്‍­ഗാ­നു­രാ­ഗികള്‍, മ­ധ്യ­വ­യ്­ക്കര്‍ എ­ന്നൊന്നും പ­റ­യാന്‍ സാ­ധ്യ­മ­ല്ലെന്നും പഠ­നം­ന­ടത്തിയ റോ­സന്‍­ഫെല്‍ഡും റൂ­ബെന്‍ തോ­മസും വ്യ­ക്ത­മാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.