Categories

മോ­ഡി­ക്കെ­തി­രേ ക്രി­മി­നല്‍ കേ­സു­മായി ബി സി സി ഐ

ന്യൂ­ദല്‍­ഹി: പു­റ­ത്താ­ക്ക­പ്പെ­ട്ട മുന്‍ ഐ പി എല്‍ ക­മ്മീ­ഷ­ണര്‍ ല­ളി­ത് മോ­ഡി­ക്കെ­തി­രേ ബി സി സി ഐ ക്രി­മി­നല്‍ ന­ട­പ­ടി­ക്കൊ­രു­ങ്ങു­ന്നു. വി­ദേ­ശ­വി­നി­മ­യ നി­യ­മങ്ങള്‍ കാ­റ്റില്‍­പറ­ത്തി മൗ­റീ­ഷ്യ­സി­ലെ വേള്‍­ഡ് സ്‌­പോര്‍­ട്‌­സ് ഗ്രൂ­പ്പി­ന് സം­പ്രേ­ഷ­ണ ക­രാര്‍ നല്‍­കി­തു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ് ക്രി­മി­നല്‍ ന­ട­പ­ടി­ക്കൊ­രു­ങ്ങു­ന്നത്.

ചെന്നൈ ഹൈ­ക്കോ­ട­തി­യി­ലാ­യി­രിക്കും കേ­സ് ഫ­യല്‍ ചെ­യ്യു­ക. എ­ന്നാല്‍ ബി സി സി ഐ­യു­ടെ നീ­ക്ക­ത്തെ­ക്കു­റി­ച്ച് സൂച­ന­യൊന്നും ല­ഭി­ച്ചി­ട്ടി­ല്ലെ­ന്ന് മോ­ഡി­യു­ടെ അ­ഭി­ഭാ­ഷ­കന്‍ മ­ഹ­മൂ­ദ് ആ­ബ്ദി വ്യ­ക്ത­മാക്കി. നേര­ത്തേ മോ­ഡി ന­ടത്തി­യ സാ­മ്പത്തി­ക ക്ര­മ­ക്കേ­ടു­ക­ളെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കാന്‍ അ­ച്ച­ട­ക്ക സ­മി­തി­യെ ബി സി സി ഐ ചു­മ­ത­ല­പ്പെ­ടു­ത്തി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.