Categories

Headlines

കാ­ശ്­മീ­രില്‍ പേ­ലീ­സ് വെ­ടി­വെ­പ്പില്‍ യുവ­തി കൊല്ല­പ്പെ­ട്ടു

ശ്രീ­നഗര്‍: ജ­മ്മു­കാ­ശ്­മീ­രി­ലെ ബ­ത്മ­ലു ഭാഗ­ത്ത് പോ­ലീ­സ് വെ­ടി­വെ­പ്പില്‍ യുവ­തി കൊല്ല­പ്പെ­ട്ടു. ഈ ഭാഗ­ത്ത് പ്ര­തി­ഷേ­ധ­ക്കാ­രില്‍ നിന്നും ശ­ക്തമാ­യ ക­ല്ലേ­റു­ണ്ടാ­യെ­ന്ന് പോ­ലീ­സ് വ്യ­ക്ത­മാ­ക്കി. തു­ടര്‍­ന്ന് സുര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥര്‍ ആ­കാ­ശ­ത്തേ­ക്ക് ന­ടത്തിയ വെ­ടി­വെ­പ്പ് ലക്ഷ്യം തെ­റ്റി 25 കാ­രിയാ­യ യു­വ­തി­യു­ടെ ദേഹ­ത്ത് പ­തി­ക്കു­ക­യാ­യി­രു­ന്നു­. സം­ഭ­വ­വി­കാ­സ­ങ്ങള്‍ വീ­ടി­ന്റെ ജ­നാ­ല­ക്ക­രി­കില്‍ നി­ന്ന് വീ­ക്ഷി­ക്കു­മ്പോ­ഴാ­ണ് യു­വ­തി­ക്ക് വെ­ടി­യേ­റ്റ­തെന്നും പോ­ലീ­സ് വ്യ­ക്ത­മാക്കി.

ഇ­ന്ന് രാ­വി­ലെ ഉ­ട­ലെ­ടു­ത്ത സം­ഘര്‍­ഷ­ത്തില്‍ യു­വാ­വ് കൊല്ല­പ്പെ­ട്ടി­രുന്നു. ദി­വ­സ­ങ്ങള്‍­ക്ക് മു­മ്പ് സുര­ക്ഷാ ഉ­ദ്യോ­ഗ­സ്ഥ­രു­ടെ വെ­ടി­യേ­റ്റ് മൂ­ന്ന് യു­വാ­ക്കള്‍ കൊല്ല­പ്പെ­ട്ട­തി­നെ തു­ടര്‍­ന്ന് താ­ഴ്‌വ­ര­യില്‍ സം­ഘര്‍­ഷം ഉ­ട­ലെ­ടു­ത്തി­രി­ക്ക­യാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ