Categories

മന്‍മോഹന്‍ സിങ് ബസുവിന് ആദരാഞ്ജലി അര്‍പ്പിച്ചു

കൊല്‍ക്കത്ത: പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ജ്യോതിബസുവിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഡല്‍ഹിയിലെ സി പി ഐ എം ആസ്ഥാനമായ എ.കെ.ജി ഭവനില്‍ എത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ബസുവും അന്ത്യോപചാരം അര്‍പ്പിച്ചു. ജ്യോതിബസുവിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സോണിയ ഗാന്ധി നാളെ കൊല്‍ക്കത്തയിലെത്തുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.