Categories

Headlines

ഓര്‍മകള്‍ക്ക് കണ്ണീര്‍ നിറം

fabi-basheer

ബഷീര്‍ അനുസ്മരണ ദിനത്തില്‍ വൈലാലില്‍ വീട്ടില്‍ നടന്ന സുഹൃദ് സംഗമത്തില്‍ ഓര്‍മ്മകളുടെ നനവുമായി ഫാബി ബഷീര്‍..എം എന്‍ കാരശ്ശേരി, എം ജി എസ് നാരായണന്‍, പി കെ ഗോപി, കെ പി രാമനുണ്ണി, പി കെ പാറക്കടവ്, ഡോ. ഖദീജാ മുംതാസ്, മണമ്പൂര്‍ രാജന്‍ ബാബു, പുരുഷന്‍ കടലുണ്ടി തുടങ്ങി നിരവധി പേര്‍ ഈ സംഗമത്തിന്റെ ഭാഗമായി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.