ന്യൂദല്‍ഹി : ക്രിസ്റ്റ്യന്‍-മുസ്ലീം വോട്ടുകളുടെ ഏകീകരണമാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് കാരണമെന്ന് ബര്‍ദ്ദന്‍. മാധ്യമങ്ങളില്‍ നിന്നാണ് ഇത് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ കുറിച്ച് കൂടുതല്‍ വിലയിരുത്തല്‍ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനുശേഷമേ ഉണ്ടാവുമെന്നും ബര്‍ദ്ദന്‍ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടതുകക്ഷികളുടെ യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്.

Subscribe Us: