Categories

ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചു. റിപ്പോ റിസര്‍വ്വ് റിപ്പോനിരക്കുകളാണ് വര്‍ദ്ധിപ്പിച്ചത്. റിപ്പോനിരക്ക് 5.5 ശതമാനമായും റിസര്‍വ്വ് റിപ്പോനിരക്ക് 4 ശതമാനമായുമാണ് വര്‍ദ്ധിപ്പിച്ചത്.

പണപ്പെരുപ്പം പിടിച്ചുനില്‍ക്കാനാണ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. ഈ വര്‍ഷം നാലാം തവണയാണ് ബാങ്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.