തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് അറസ്റ്റ്‌ചെയ്ത മലയാളികളെ കേരള പോലീസ് ചോദ്യംചെയ്യും. ഇതിനായി പോലീസ് സംഘം കര്‍ണാടകയിലേക്ക് പോകും.

വയനാട് വെളളമുണ്ട സ്വദേശിയായ ഇബ്രാഹിം മൗലവി, മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമര്‍ ഫറൂഖ് എന്നിവരെയാണ് കര്‍ണാടക പോലീസ് അറസ്റ്റ്‌ചെയ്തത്.

Subscribe Us: