എഡിറ്റര്‍
എഡിറ്റര്‍
ബാംഗലൂര്‍ ഡെയ്‌സ് മെയ് ഒമ്പതിന്
എഡിറ്റര്‍
Wednesday 12th March 2014 5:31pm

nivin-and-fahad

പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം ബാംഗലൂര്‍ ഡെയ്‌സ് മെയ് ഒമ്പതിനെത്തും.

ന്യൂജനറേഷന്‍ താരങ്ങളായ നിവിന്‍ പോളി, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്‌റിയ നസീം, ഇഷാ തല്‍വാര്‍, പാര്‍വതി, നിത്യ മേനോന്‍ എന്നിവരാണ് ബാംഗലൂര്‍ ഡെയ്‌സിലെ പ്രധാന താരങ്ങള്‍.

ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സമീര്‍ താഹിറാണ്.

എല്‍ ഫോര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര് എന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബാംഗലൂര്‍ ഡെയ്‌സ് എന്ന് തിരുത്തി അഞ്ജലി തന്നെ രംഗത്തെത്തുകയായിരുന്നു.

Advertisement