Categories

Headlines

അ­റ­സ്റ്റ് ഉ­ചി­തമാ­യ സ­മയത്ത്: ബാം­ഗ്ലൂര്‍ സി­റ്റി പോ­ലീ­സ് ക­മ്മീ­ഷണര്‍

ബാം­ഗ്ലൂര്‍: മ­അ­ദ­നി­യു­ടെ അ­റ­സ്­റ്റ് ഉ­ചി­തമാ­യ സ­മയ­ത്ത് ഉ­ണ്ടാ­കു­മെ­ന്ന് ബാം­ഗ്ലൂര്‍ പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബദ­രി പ­റഞ്ഞു. ഹൈ­ക്കോ­ട­തി­യില്‍ മ­അദ­നി അ­പ്പീല്‍ പോ­കുന്ന­ത് അ­റ­സ്­റ്റി­നെ ബാ­ധി­ക്കി­ല്ലെ­ന്നും ക­മ്മീ­ഷ­ണര്‍ അ­ഭി­പ്രാ­യ­പ്പെട്ടു. മുന്‍­കൂര്‍ ജാ­മ്യാ­പേ­ക്ഷ അ­തിവേഗ കോടതി നി­ര­സി­ച്ച പ­ശ്ചാ­ത്ത­ല­ത്തില്‍ മ്­ദ­നി­യു­ടെ അ­റ­സ്റ്റു­മാ­യി മു­ന്നോട്ടു­പോ­കു­മെ­ന്ന് ബാം­ഗ്ലൂര്‍ പോ­ലീ­സ് നേര­ത്തേ വ്യ­ക്ത­മാ­ക്കി­യി­രുന്നു .

ക­ഴി­ഞ്ഞ­ദിവ­സം ന­ട­ന്ന ഉ­ന്നത­തല യോ­ഗ­ത്തി­ലാ­ണ് ബാം­ഗ്ലൂര്‍ പോ­ലീ­സ് നിര്‍­ണാ­യ­ക തീ­രു­മാ­ന­മെ­ടു­ത്ത­ത്. അ­റ­സ്റ്റ് സം­ബ­ന്ധി­ച്ച വി­ഷ­യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കാന്‍ സിറ്റി­പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ ശ­ങ്കര്‍ ബ­ദ­രി­യെ ചു­മ­ത­ല­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.

അ­തി­നി­ടെ കോ­ട­തി­വി­ധി പ്ര­തീ­ക്ഷി­ച്ച­താ­ണെന്നും ബാം­ഗ്ലൂര്‍ പോ­ലീ­സ് അ­റ­സ്­റ്റ വാ­റ­ണ്ടു­മാ­യി വ­ന്നാല്‍ സ്വാഗ­തം ചെ­യ്യു­മെന്നും മ­അ­ദ­നി പറഞ്ഞു. കോ­ട­തി വി­ധി മാ­നി­ക്കു­ന്നെന്നും വി­ധി­ക്കെ­തി­രെ ഹൈ­ക്കോ­ട­തി­യില്‍ അ­പ്പീല്‍ നല്‍­കു­മെന്നും പി ഡി പി നേ­തൃത്വം വ്യ­ക്ത­മാ­ക്കി­യി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.