Categories

വി­വാ­ദ­പു­സ്ത­കം ‘ചി­ന്‍­വാ­ദ് പാ­ലം’ നി­രോ­ധിച്ചു­

പ­ത്ത­നം­തിട്ട: പ­ത്ത­നം­തി­ട്ട സ്വ­ദേ­ശി സാം പു­ന­ക്ക­ലി­ന്റെ ചി­ന്‍­വാ­ദ് പാലം എ­ന്ന പു­സ്തകം സര്‍­ക്കാര്‍ നി­രേ­ാധി­ച്ചു. മ­ത­സൗ­ഹാര്‍ദ­ത്തെ ത­കര്‍­ക്കു­ന്ന­താ­ണ് പു­സ്­ത­ക­ത്തി­ന്റെ ഉ­ള്ള­ട­ക്ക­മെ­ന്ന ഇന്റ­ലി­ജന്‍­സ് ബ്യൂ­റോ­യു­ടെ റി­പ്പോര്‍­ട്ടി­നെ തു­ടര്‍­ന്നാ­ണ് നി­രോ­ധനം. പ­ത്ത­നം­തി­ട്ട ചു­ങ്ക­പ്പാ­റ, പെ­രു­മ്പെ­ട്ടി എ­ന്നി­വി­ട­ങ്ങ­ളില്‍ പു­സ്ത­കം വി­തര­ണം ചെ­യ്­തി­രുന്നു.

ഗ്ര­ന്ഥ­കര്‍­ത്താ­വാ­യ സാം പു­ന്ന­ക്ക­ലിന്റെ മ­ര­ണാ­ന്ത­ര­ച­ട­ങ്ങു­ക­ളില്‍ പ­ങ്കെ­ടു­ക്കാ­നെ­ത്തി­യ­വര്‍­ക്ക് സാ­മി­ന്റെ സ­ഹോ­ദ­ര­ങ്ങള്‍ പു­സ്­ത­ക­ത്തി­ന്റെ കോ­പ്പി­കള്‍ വി­തര­ണം ചെ­യ്ത­തോ­ടെ­യാണ് പ്ര­ശ്‌­ന­ങ്ങ­ളു­ടെ തു­ട­ക്കം.

പ്ര­വാ­ച­കന്‍ മു­ഹമ്മ­ദ് ന­ബി­യെ സ്­ത്രീ­ലം­ബ­ട­നാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­താ­ണ് പു­സ്­ത­ക­ത്തി­ന്റെ ഉ­ള്ള­ടക്കം. പു­സ്­ത­ക­ത്തില്‍ പ­ല­യി­ട­ത്തും ഇ­സ്‌ലാ­മി­ന്റ മ­ത­വി­കാ­രങ്ങ­ളെ വൃ­ണ­പ്പെ­ടു­ത്തു­ന്ന പ­രാ­മര്‍­ശം ഉ­ണ്ടെ­ന്നാ­ണ് ക­ണ്ടെ­ത്തി­യി­രി­ക്കു­ന്നത്.

4 Responses to “വി­വാ­ദ­പു­സ്ത­കം ‘ചി­ന്‍­വാ­ദ് പാ­ലം’ നി­രോ­ധിച്ചു­”

  1. Abu omer

    Loogham puroogamichu,,,,,,,naattukaarum unarnnu,,,,ennittum nammuday naadu bharikkunnnavar…….paadathay nookku kuthikalaanu,,,,ella prashnangalum undayathin sheesham thanuppikkunnathinu pakaram undaavaathay nookkunathallay nallathu….ithinu kazhiyaathavar ,,,,veettil irunnaalmathi….

  2. Why this happens

    Why christians doing this against Islam, are they afraid of ISLAM.

  3. Luckie

    there is no fear about islam, all religions are foolishness…!

  4. Anu

    What V.S is telling right.The fanatics are increasing in number in Muslims and Christians,,

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.