തിരുവനന്തപുരം: ഒക്ടോബര്‍ 27 വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ വെള്ളിയാഴ്ച ദുല്‍ഖഅദ് 30 പൂര്‍ത്തീകരിച്ച് ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കണമെന്ന് പാളയം ഇമാം മൗലവി ജലാലുദ്ദീന്‍ മങ്കട അറിയിച്ചു. അതനുസരിച്ച് ബലിപെരുന്നാള്‍ നവംബര്‍ ഏഴ് തിങ്കളാഴ്ചയായിരിക്കുമെന്നും പാളയം ഇമാം അറിയിച്ചു.

Subscribe Us: