പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പമ്പയില്‍ തലചുറ്റിവീണു. [innerad]

ശബരിമലയിലെ ആറാട്ടിനd ശേഷം പമ്പ ഗണപതി കോവിലില്‍ പറവഴിപാട് സമര്‍പ്പിച്ച് പുറത്തേക്കിറങ്ങവേയായിരുന്നു തലചുറ്റിവീണത്.

ഉടന്‍ തന്നെ ഇദ്ദേഹത്തെ പമ്പ സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനയ്‌യ്ക്ക് വിധേയനാക്കി. തുടര്‍ന്ന്  വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു പുറപ്പെട്ടു.