തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ യു.ഡി.എഫ് നേര്‍വഴിക്ക് നയിക്കണമെന്ന് കേരളാകോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. ഇതിന്റെ ബാധ്യത യു.ഡി.എഫിനാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ ഗണേഷിനെ അനാവശ്യമായി പിന്തുണക്കുന്നുണ്ട്. ഗണേഷിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടെ വികാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ഘടകക്ഷികളെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us:

Malayalam News

Kerala News In English