Categories

ജീവന് ഭീഷണിയെന്ന് കോടതിയോട് ബാലകൃഷ്ണപ്പിള്ള

കൊച്ചി: ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപ്പിള്ള ഇന്ന് സുപ്രീം കോടതിയില്‍ റിവ്യൂ ഹരജി നല്‍കും. ഇതിനായി കോടതിയില്‍ കീഴടങ്ങിയതന്റെ രേഖ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജയിലില്‍ തനിക്ക് എ ക്ലാസ് സൗകര്യം നല്‍കണം. ആഴ്ചയിലൊരിക്കല്‍ ഭാര്യയെയും മക്കളെ കാണാന്‍ അനുവദിക്കണം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള കോടതിയെ അഖിയിച്ചു. ജയിലില്‍ എ ക്ലാസ് സൗകര്യം അനുവദിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വൈരത്തിന് ഇടയാകും.

ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണം ചികിത്സയിലാണ്. അതിനാല്‍ ജയിലലും തനിക്ക് ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു

2 Responses to “ജീവന് ഭീഷണിയെന്ന് കോടതിയോട് ബാലകൃഷ്ണപ്പിള്ള”

  1. shashi

    ഇനി ഗോതമ്പുണ്ട തിന്നു ശരീരം ഒന്ന് പുഷ്ടിപെടുത്തണം

  2. PC

    ബെസ്റ്റ് ഓഫ് ലക്ക്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.