കോഴിക്കോട്: ബലി പെരുന്നാള്‍ നവംബര്‍ ഏഴിനായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ് ല്യാര്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Subscribe Us: