Categories

ഭോ­പ്പാ­ലില്‍ ബ­ജ്‌­റ­ങ്­ദ­ളി­ന്റെ മോ­റല്‍ പോ­ലീ­സിങ്

ഭോ­പ്പാല്‍: ഭോ­പ്പാ­ലില്‍ ബ­ജ്‌­റ­ങ്­ദ­ളി­ന്റെ മോ­റല്‍ പോ­ലീ­സി­ങ്. ഹ­നു­മാന്‍ ക്ഷോ­ത്ര­ത്തി­ന­ടു­ത്ത് നിന്ന് മോ­ശ­മാ­യി പെ­രു­മാ­റി­യെ­ന്ന് പറ­ഞ്ഞ് ബ­ജ്‌­റ­ങ്­ദള്‍ പ്ര­വര്‍­ത്ത­കര്‍ ക­മി­താക്കളെ ആ­ക്ര­മി­ച്ചു.

യു­വാ­വി­നെ മര്‍­ദി­ക്കു­കയും യു­വ­തി­യെ പൊ­തു സ്ഥല­ത്ത് നിര്‍­ത്തി­ച്ചു­മാ­യി­രു­ന്നു ശി­ക്ഷ. ത­ങ്ങള്‍ വ­ന്ന ഇ­രു ച­ക്ര­വാ­ഹ­ന­ത്തില്‍ തി­രി­ച്ചു പോ­കാന്‍ ഇവ­രെ അ­നു­വ­ദി­ക്കു­കയും ചെ­യ്­തില്ല. ‘ ഇ­തൊ­രു മ­ത­പ­രമാ­യ സ്ഥ­ല­മാ­ണെന്നും ഇ­വി­ടേ­ക്ക് വ­ര­രു­തെന്നും അ­വ­രോ­ട് പ­റ­ഞ്ഞ­താണ്. അ­വര്‍ മ­ണി­ക്കൂ­റു­ക­ളോ­ളം ഇ­വി­ടെ­യി­രി­ക്കു­ക­യാണ്. മോ­ശമാ­യ പെ­രു­മാ­റ്റ­മാ­ണ് ഇ­വ­രു­ടെ ഭാഗ­ത്ത് നി­ന്നു­ണ്ടാ­യ­ത്’- ബ­ജ്‌­റം­ഗ്­ദള്‍ പ്ര­വര്‍­ത്ത­കനാ­യ മു­കേ­ഷ് മാള്‍വി­യ പ­റഞ്ഞു.

ഇത്ത­രം പ്ര­വര്‍ത്ത­നം ന­ട­ത്തു­ന്ന­വ­രു­ടെ­യെല്ലാം അ­വ­സ്ഥ ഇ­താ­യി­രി­ക്കു­മെന്നും പ്ര­വര്‍­ത്ത­കര്‍ പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.