Categories

ഇ­റാ­ഖി­ല്‍ ചാ­വേര്‍ ആ­ക്ര­മ­ണ­ത്തില്‍ 51 മരണം

ബാഗ്ദാദ്: ബാഗ്ദാദിലെ സൈനിക റിക്രൂട്ട്‌­മെന്റ് ക്യാമ്പിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു. 119 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ മൂ­ന്ന് പേര്‍ സൈ­നി­ക­രാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൈനിക വക്താവ് അറിയിച്ചു. കെട്ടിടത്തിനുപുറ­ത്ത് ചെറി­യ സം­ഘ­മാ­യി നിരനിരയായി നിന്നിരുന്നവരാണ് കൊല്ലപ്പെട്ടവരിലേറെയും.

ഈമാസത്തോടെ ഇറാഖിലെ സൈനിക നടപടികള്‍ അമേരിക്ക അവസാനിപ്പിക്കാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.