കൊച്ചി: നെടുമ്പാശ്ശേരിയിലിറങ്ങേണ്ട ആറ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നാല് അന്താരാഷ്ട്ര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് കൊച്ചിയിലിറങ്ങാതെ മറ്റ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്.