തിരുവനന്തപുരം: അമിതാഭ് ബച്ചനെ ടൂറിസം അംബാസിഡറാക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ കേരളത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

ബച്ചന്‍ അംബാസിഡറാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോഴാണ് ഇതു സംബന്ധിച്ച് ചര്‍ച്ചകളുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.