Administrator
Administrator
ഹസാരെ: ബാബാ രാംദേവ് രാഷ്ട്രപതിയെ കാണുന്നു
Administrator
Wednesday 17th August 2011 11:29am

ramdevന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ നിരാഹരസമരം തുടരുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് ബാബ രാംദേവ് ഇന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് നിവേദനം നല്‍കും.

രാവിലെ 11.45ന് രാഷ്ട്രപതിയെ കാണുമെന്നും ഹസാരെയുടെ മോചനം ആവശ്യപ്പെടുന്ന നിവേദനം കൈമാറുമെന്നും രാംദേവ് പ്രസ്താവനയില്‍ വ്യക്തമാക്കി. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ ചെന്ന് ഹസാരെയെ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

Advertisement