Categories

മമ്മുട്ടിയിലൂടെ സാംസ്‌കാരികശബ്ദം തിരിച്ചുകിട്ടി: അഴീക്കോട്

തൃശൂര്‍ : മമ്മൂട്ടിയുടെ ശബ്ദം പൊതുസമ്മതിയുടേതാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട് തൃശൂരില്‍ പ്രതികരിച്ചു.

മമ്മൂട്ടിയുടെ പ്രതികരണത്തിലൂടെ സിനിമയ്ക്ക് സാംസ്‌കാരികശബ്ദം തിരിച്ചുകിട്ടിയതായി ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു. ഈ ശബ്ദം നേരത്തേ കേട്ടിരുന്നുവെങ്കില്‍ പലതും ഒഴിവാക്കാമായിരുന്നു. മോഹന്‍ലാലിന്റെയും ഇന്നസെന്റിന്റെയും പ്രസ്താവനകള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദംകൊണ്ടായിരിക്കുമെന്നും അഴീക്കോട് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.