Categories

പാടാന്‍ കഴിയാത്തതില്‍ ദുഖം: അഴീക്കോട്

അമ്പലപ്പുഴ: കവിതയെഴുതാനും പാടാനും കഴിയാതിരുന്നത് തന്റെ ജീവിതത്തിലെ രണ്ട് വലിയ ദു:ഖങ്ങളെന്ന് സുകുമാര്‍ അഴിക്കോട്. മന്ത്രി ജി. സുധാകരന്റെ പ്രഥമ കവിതാസമാഹാരമായ ആരാണ് നീ ഈ ഒബാമ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യേശുദാസിനെപ്പോലെ പാടാന്‍ കഴിയാതിരുന്നതില്‍ വലിയ ദുഖമുണ്ട്. മന്ത്രിയെന്ന നിലയിലുള്ള കസേര കുറച്ചുകാലമെ അനുഭവിക്കാന്‍ കഴിയൂ. എന്നാല്‍ ഒരു കവിയെന്ന നിലയില്‍ ആ കസേര ഏറെകാലം ഉപയോഗിക്കാന്‍ കഴിയുമെന്നും അഴിക്കോട്് പറഞ്ഞു.

2 Responses to “പാടാന്‍ കഴിയാത്തതില്‍ ദുഖം: അഴീക്കോട്”

  1. Gopakumar N.Kurup

    താങ്കള്‍ക്ക് പാടാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ മലയാളികള്‍ സന്തോഷിക്കുന്നു മഹാനുഭാവാ..!!

  2. manimala babu

    ദയവുചെയ്യിത് കേരളത്തിലെ ജനങ്ങളുടെ ക്ഷമയെ പരിക്ഷിക്കരുത്!!!!!!!!!!!!!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.